त्रिफलादि चूर्णं

त्रिफलादि चूर्णं
(अनुभूतं)
अक्षामलकयष्टीनां
प्रत्येकं द्विपलांशकम् ।
अभया षट्पलं चैषां
चूर्णमक्ष्यामयापहम् ॥
കടുക്കത്തൊണ്ട് 6 Part
താന്നിക്ക. 2 Part
നെല്ലിക്ക 2 Part
ഇരട്ടിമധുരം 2 Part
പ്രത്യേകം പ്രത്യേകം പൊടിച്ച് ശീലപ്പൊടിയാക്കുക.

Comments