നെയ്യ്


 നെയ്യ്

 ഉരുക്കുനെയ്ക്കുമീവണ്ണം
 തന്നെയായിവരും ഗുണം
 പിന്നെയാഗാദികർമ്മങ്ങൾ
 ദേഹപൂജാന്നദാനവും
 ചെയ്വാനുള്ള പദാർത്ഥങ്ങ -
 ളെല്ലാറ്റിനുമിതുത്തമം.

शस्तं धीस्मृतिमेधाग्नि
 बलायुश्शुक्ळचक्षुषाम् ।
 बालवृद्धप्रजाकान्ति
 सौकुमार्यस्वरार्त्थिनाम् ॥
 क्षतक्षीणपरीसर्प्प
 शस्त्राग्निग्ळपितात्मनाम् ।
 वातिपित्तविषोन्माद -
 शोषालक्ष्मीज्वरापहम् ॥
 स्नेहानामुत्तमं शीतं
 वयस: स्थापनं घृतम् ।
सहस्रवीर्यं विधिभि:
 श्रृतं कर्मसहस्रकृत् ॥

Comments