व्योषादि चूर्णं

व्योषादि चूर्णं
(अ हृ गु चि)
व्योष भाङ्गीरजोन्वित :
ചുക്ക്, കുരുമുളക്, തിപ്പലി, ചെറുതേക്കിൻ വേര് ഇവ പ്രത്യേകം പ്രത്യേകം പൊടിച്ച് ശീലപ്പൊടിയിട്ട് തുല്യ അളവിൽ കൂട്ടിയോജിപ്പിച്ചുവെക്കുക.
തിലക്വാഥത്തിൻ്റെ മേമ്പൊടിയായി ഉപയോഗിയ്ക്കാം. കൂട്ടത്തിൽ നെയ്യ് ശർക്കര, ഇവയും ചേർക്കുക.

Comments