തേങ്ങാവെള്ളം

തേങ്ങാവെള്ളം തണുത്തുള്ളു
ദീപനം വസ്തി ശോധനം
തൃഷ്ണാപിത്താനിലഹരം
മധുരം ശുക്ലവർദ്ധനം
ഇളനീർശീതളംഹൃദ്യം
അത്യച്ഛം മുഖരോചനം
ദാഹാസ്ഥിസ്രാവ കൃഛ്റാ
ദി
രോഗാണാഞ്ച വിനാശനം
नाळिकेरोदकं स्निग्धं
स्वादु वृष्यं हिमं लघु
तृष्णापित्तानिलहरं
दीपनं वस्तिशोधनम् ॥
സ്നിഗ്ദ്ധം സ്വാദു ഹിമം ഹൃദ്യം
ദീപനം വസ്തി ശോധനം
വൃഷ്യം പിത്തപിപാസഘ്
നം
നാളികേരോദകം ലഘു ।I
तालजं तरुणं तोयं
पित्तानिलहरं परम् ।
शीतलंदाहतृष्णाघ्नं
मेहकृच्छ्रातिसारजित् ॥

Comments