लोध्रादि चूर्णं

लोध्रादि चूर्णं
(अ हृ क्षु रो प्र)
लोध्रकुस्तुम्बरिवचा
प्रलेपो मुखदूषिके ॥
പാച്ചോറ്റി തൊലി (വെളുത്ത പാച്ചോറ്റി അഥവാ വെട്ടി എടുത്താൽ അധികം നന്ന്) കൊത്തമ്പാല,വയമ്പ് ഇവ പ്രത്യേകം പ്രത്യേകം പൊടിച്ച് ശീലപ്പൊടിയിട്ട് തുല്യ അളവിൽ യോജിപ്പിക്കുക. ഉണക്കലരിക്കാടിയിൽ ചാലിച്ച് മുഖക്കുരു ( യൗവന പിടക)വിനു പുരട്ടുക.

Comments