Random Post

മുടി വളർച്ചയ്ക്ക് ഒരു തൈലം

വെളിച്ചെണ്ണയില്‍ നെല്ലിക്ക, താന്നിക്ക, കഞ്ഞുണ്ണി, മൈലാഞ്ചി, ചെമ്പരത്തിയില, കുറുന്തോട്ടിയില, തെച്ചിപ്പൂവ് എന്നിവ രണ്ട് കപ്പ് പശുവിന്‍പാലും നാല് കപ്പ് വെള്ളവും ഒരു കപ്പ് എണ്ണയും കുറുക്കി എണ്ണയുടെ അളവിലാക്കുക. ഈ എണ്ണയും മുടി വളരാന്‍ സഹായിക്കും. 

Post a Comment

0 Comments