पानकं - Panakam
"श्रमक्षुत्तृट्क्लमहरं पानकं प्रीणनं गुरु॥
विष्टम्भि मूत्रलं हृद्यं यथाद्रव्यगुणं च तत्।"
Panakam relieves shrama ,kshut ,trishna and clama. It brings about preenana, is guru .produces vishtambha and is mootrala.
The property of panaka depends upon the dravyas with which it is prepared.
Panakam relieves exhaustion , hunger, thirst and fatigue. gives satisfaction. It is generally hard to digest, stays long in the stomach, is diuretic and good to the heart.
Its properties depends on material from which it is prepared.
*പാനകം*
"ശ്രമക്ഷുത്തൂട്ക്ലമഹരം
പാനകം പ്രീണനം ഗുരു
വിഷ്ടംഭി മൂത്രളം ഹൃദ്യം
യഥാദ്രവ്യഗുണം ച തത് "
പാനകം ക്ഷീണം , വിശപ്പ് , ദാഹം , തളർച്ച ഇവയെ ശമിപ്പിക്കും. പ്രീതിയെ ഉണ്ടാക്കുന്നു.
ഗുരുവാണ്. വിഷ്ടംഭത്തെ ഉണ്ടാക്കും. മൂത്രത്തെ വർദ്ധിപ്പിക്കും. ഹൃദ്യമാണ്.
പാനകം അതുണ്ടാക്കാനുപയോഗിക്കുന്ന ദ്രവ്യങ്ങളുടെ ഗുണങ്ങളോട് കൂടിയതായിരിക്കും .
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW