काळशाकादि कषायम्

काळशाकादि कषायम्
( चि मञ्ज )
काळशाकविजयामहौषधै :
साधितंरसयुगाक्षिभागश : ।
वारि वारयति शूलतृट्भ्रमान्
वेगिनीमपि विषूचिकां क्षणात् ॥
കറിവേപ്പില ഞെട്ടി 6 ഭാഗം (രസങ്ങൾ ആറ് )
കടുക്കത്തൊണ്ട് നാലു ഭാഗം (യുഗങ്ങൾ നാല് ) ചുക്ക് 2 ഭാഗം (കണ്ണുകൾ രണ്ട് ) എന്നിങ്ങനെ എടുത്ത് ഉണ്ടാക്കിയ കഷായം വയറുവേദന, വെള്ളംദാഹം, തലച്ചുറ്റ് എന്നിവയെ ഇല്ലാതാക്കും. ശക്തമായ വിഷൂചികയേയും ക്ഷണത്തിൽ തടുക്കും.

Comments