आरग्वधामृतादि कषायम्
( स यो वि विस्फोट प्रकरणं )
आरग्वधामृतापथ्या
खदिरै : कं प्रसादितम् ।
त्वग्विकाराम्ळपितार्त्तै :
पेयं देवैर्यथामृतम् ॥
കൊന്നത്തൊലി, ചിറ്റമൃത്, കടുക്കത്തൊണ്ട് , കരിങ്ങാലിക്കാതൽ ഇവ കൊണ്ടുള്ളകഷായം ത്വഗ്രോഗങ്ങൾക്കും ശീതപിത്തത്തിൽ വിശേഷിച്ചും ദേവന്മാർക്ക് അമൃതെന്നപോലെ ഹിതകരമാണ്.
ഈ യോഗം ആയുഷ് പ്രസിദ്ധീകരിച്ച സഹസ്രയോഗത്തിൽ താഴെ പറയും പ്രകാരം വ്യാഖ്യാനിച്ചു കാണുന്നു.
The peya(soup)prepared from aragvadha,amrta,pathya
and khadira is effective like demigod's nectar in treating skin disorder(tvak vikara) and dyspepsia(amlapitta)
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW