കണാശതാഹ്വാദി കഷായം


१६)कणाशताह्वादि कषायम्
( स यो गु )
कणाशताह्वाद्विकरञ्जदारु -
भार्ङ्गीकुलत्थै : सतिलैः विपक्वम् ।
तथा रसोनेन च सिद्धमंभ :
स हिंगुकल्कं हितमस्रगुल्मे ॥
തിപ്പലി, ചതകുപ്പ, ഉങ്ങിൻതൊലി ആവിൽതൊലി, ദേവതാരം, ചെറുതേക്കിൻ വേര്, പഴമുതിരപരിപ്പ്, എള്ള്, വെളുത്തുള്ളി ഇവ കഷായം വെച്ച് കായം മേമ്പൊടി ചേർത്ത്
 സേവിക്കുക. രക്തഗുല്മം ശമിയ്ക്കും.
कुलत्थादि कषायम्
( अनुभूतम् )
कुलत्थलशुनैरण्ड
त्तिलेन च श्रृतम् जलम् ।
पलाशक्षारसंयुक्तं
परमार्त्तव शोधनम् ॥
കണാശതാഹ്വാദി പോലെത്തന്നെ ഉപയോഗിക്കാവുന്നതാണ് ഈ കുലത്ഥാദി കഷായവും.

Comments