ग्रहण्यान्तकं कषायम् - ഗ്രഹണ്യാന്തകം കഷായം

ग्रहण्यान्तकं कषायम् ഗ്രഹണ്യാന്തകം കഷായം
( स यो ग्र )
पथ्याव्योषपुनर्नवांबुदनिशा -
पूतीकयुग्माज्झटा -
पाठाविल्वघुणप्रियारळुकणा -
मूलोग्रगन्धाfग्निभि : ।
चव्यादीप्यकबाणपुंखसहितै -
रेतै : प्रसिद्धं जलं
पेयं तत् बहुदोषजग्रहणिभिर् -
द्देवैर्यथाचामृतम् ॥
കടുക്ക, ചുക്ക്, മുളക് തിപ്പലി, തവിഴാമവേർ , മുത്തങ്ങ, വരട്ടുമഞ്ഞൾ, ഉങ്ങിൻതൊലി, ആവിൽതൊലി, കീഴാർ നെല്ലിവേര്, പാടക്കിഴങ്ങ്, കൂവളവേര്, അതിവിടയം, പെരുമരത്തിൻതൊലി, കാട്ടുതിപ്പലിവേര്, വയമ്പ്, കൊടുവേലിക്കിഴങ്ങ്, കാട്ടുമുളകിൻവേര്, അയമോദകം, കൊഴിഞ്ഞിലിൻവേര്, എന്നിവയാൽ തയ്യാറാക്കുന്ന കഷായം ത്രിദോഷങ്ങളും കോപിച്ച ഗ്രഹണീദോഷത്തിൽ സേവിക്കേണ്ടതാണ്. ദേവന്മാർക്ക് അമൃതെന്ന പോലെ ഗ്രഹണീ ദോഷമുള്ളവർക്ക് ഇക്കഷായം പ്രസിദ്ധമാകുന്നു.

Comments