Random Post

വിയർപ്പിനെ സഹായിയ്ക്കുന്ന ദ്രവ്യങ്ങൾ

सौभञ्जनकपुनर्नव-
वृश्चीवकुलत्थमाषबदराणि।
स्वेदोपगानि विद्यात्
सयवतिलार्कोरुपूगानि ॥
മുരിങ്ങ,തവിഴാമ, വെളുത്ത
തവിഴാമ,മുതിര, ഉഴുന്ന്,ലന്ത,
യവം, എള്ള്, എരുക്ക്, ആവ
ണക്ക് ഇവ വിയർപ്പിനെ സഹായിയ്ക്കുന്നവയാകുന്നു.
☆☆☆☆☆☆☆☆☆☆☆☆☆
ഉപായപ്രയോഗങ്ങൾ :-
ശുക്ലാസ്ഥിസ്രാവങ്ങൾക്ക് :-
മുത്തങ്ങചുക്കുകടലാടികൊ
ഴുപ്പഭദ്രം
നല്ലോരുമൂവിലയുമമ്പൊടു
ഭൂമിതാലം I
സാമ്യേനചേർത്തുപയസാ
ജലവും ക്രമേണ
കാച്ചിക്കുറുക്കിയുടനെയതു
പാനമായാൽ
മണ്ടീടുമെല്ലുരുകിവീഴ്ന്നതു
മാശുശുക്ലം 
രക്തങ്ങൾ നീർ ചുടുകയെ
ന്നിവയൊക്കെയുംതാൻ .
മുത്തങ്ങ, ചുക്ക്, കടലാടി,
കൊഴുപ്പ, നന്നാറി, മൂവില
വേർ, നിലപ്പനക്കിഴങ്ങു്.
                  














































Post a Comment

0 Comments