Random Post

वर्ण्य महाकषायम्

वर्ण्य महाकषायम्
चन्दनतुङ्गपयस्या -
सितालतामधुकपत्मको३ाीरम् ।
वर्ण्यो गणोयमुदितो
मञ्जिष्ठाशारिबासहित: ॥
ചന്ദനം, പുന്ന, അടപതിയൻ, വെൺകറുക, പാർവ്വള്ളി,
ഇരട്ടിമധുരം, പതിമുകം,
രാമച്ചം, മഞ്ചട്ടി, നറുനീണ്ടി ഈ ഗണം വർണ്യമായി പറയപ്പെട്ടിരിക്കുന്നു.
വർണം = നിറം
വർണത്തെ വർദ്ധിപ്പിക്കുന്നത് വർണ്യം.
☆☆☆☆☆☆☆☆☆☆☆
ഉപായ പ്രയോഗങ്ങൾ :-
ചത്ത പിള്ള പിറക്കാൻ -
എരട്ടിമധുരം അരച്ച് ശർക്കരയിൽ സേവിക്കുക.
അല്ലെങ്കിൽ
തൃത്താവിലപിഴിഞ്ഞു എണ്ണയിൽ കുടിക്ക.

Post a Comment

0 Comments