Random Post

बल्य महाकषायं


बल्य महाकषायं

ऐैन्द्रयतिरसा पयस्या
ऋश्यप्रोक्ता स्थिरा बलातिबला ।
इति बल्यो द३ाकोfयं
हयगन्धा रोहिणी ऋषभ: ॥
ഐന്ദ്ര്യതിരസാ പയസ്യാ
ഋശ്യപ്രോക്താ സ്ഥിരാ ബലാതിബലാ।
ഇതി ബല്യോ ദശകോfയം
ഹയഗന്ധാ രോഹിണീ ഋഷഭ: II
പേക്കുമ്മട്ടി, ശതാവരി,
അടപതിയൻ, കാട്ടുഴുന്ന്
ഓരില, കുറുന്തോട്ടി, വൻ
കുറുന്തോട്ടി, അമുക്കുരം,
കുമിഴ്, ഋഷഭകം
ഈ പത്തെണ്ണവും ബല്യ മാകുന്നു.
ബല്യം എന്നാൽ ബലം നൽകുന്നത്.
☆☆☆☆☆☆☆☆☆☆☆
ഉപായ പ്രയോഗങ്ങൾ:
വിലങ്ങിയ പിളള പിറക്കാൻ -
കായം, ഇന്ദുപ്പ്, ചുക്ക് ഇവ കാടിയിൽ അരച്ച്   കീടിക്കുക.

Post a Comment

0 Comments