Random Post

മുലപ്പാലിനെ ശുദ്ധമാക്കുന്നതാകുന്ന യോഗം

पाठानागरसुरतरु -
घनामृताशारिबेन्द्रयवमूर्वा: ।
कटुकाकिराततिक्तं
वर्गोfयं स्तन्य शुद्धिकरः ॥
(अ सं)
പാടക്കിഴങ്ങ്, ചുക്ക്, ദേവ
താരം, മുത്തങ്ങ, അമൃത്,
നറുനീണ്ടി, കുടകപ്പാലയ
രി, പെരുങ്കുരുമ്പ,കടുകു
രോഹിണി, കിരിയാത്ത്,
ഈ വർഗ്ഗം മുലപ്പാലിനെ
ശുദ്ധമാക്കുന്നതാകുന്നു.
ഈ യോഗം അഷ്ടാംഗ
ഹൃദയത്തിൽ -
പാഠാശുണ്ഠ്യമൃതാതിക്ത-
തിക്താദേവാഹ്വശാരിബാ: I
സമുസ്തമൂർവേന്ദ്രയവാ:
സ്തന്യദോഷഹരാ: പരം.
(അ ഹൃ ഉ സ്ഥാ അ 2/25)
☆☆☆☆☆☆☆☆☆☆☆
ഉപായ പ്രയോഗങ്ങൾ:
പുഴുക്കടിക്ക് :-
കള്ളിവാട്ടി പിഴിഞ്ഞനീരിൽ എള്ളു പുഴുങ്ങി അരച്ചുതേക്കുക.
☆☆☆☆☆☆☆☆☆☆☆
"Communication is the
life line of every relationship."
☆☆☆☆☆☆☆☆☆☆☆

Post a Comment

0 Comments