Random Post

തൃപ്തിഘ്ന ഗണം

नागरचविकाचित्रक -
विळङ्गमूर्वामृतावचामुस्ता: ।
सहपिप्पलीपटोला -
स्तृप्तिघ्नोयं गणः प्रथित: ॥
ചുക്ക്, കാട്ടുമുളക്, കൊടുവേലി, വിഴാലരി,
പെരുങ്കുരുമ്പ, അമൃത്,
വയമ്പ്, മുത്തങ്ങ, തിപ്പലി
പടോലം ഈ ഗണം തൃപ്തിഘ്നമാണ്.
ഊണുകഴിച്ചപോലുള്ള
മട്ടാണ് തൃപ്തി.
അന്നത്തിൽ അശ്രദ്ധ.
അത് തീർത്ത് അന്നത്തിൽ ശ്രദ്ധയുണ്ടാക്കുന്നതു
തൃപ്തിഘ്നം .
☆☆☆☆☆☆☆☆☆☆☆
उपायप्रयोगानि:
വായുവിലക്കത്തിന്ന് :-
ശംഖുപുഷ്പത്തിൻ കുരു
പൊടിച്ചു തിരിചമച്ചു എണ്ണയിലൊ നെയ്യിലൊ
നനച്ചു കുളത്തി പൊലിച്ചു പുക മൂക്കിൽ
കയറ്റുക.
വായുവിലക്കും ശമിക്കും.
☆☆☆☆☆☆☆☆☆☆☆

Post a Comment

0 Comments