आदारीसहचरादि कषायं

जम्ब्वाम्रोदुम्बरवट -
कपीतनप्लक्षपिप्पलाश्मन्तम् ।
भल्लातसोमवल्कं
मूत्रग्रहणाय निर्दिष्टम् ॥
ഞാവൽ, മാവ്, അത്തി,
പേരാൽ, കല്ലാൽ, ഇത്തി,
അരയാൽ, കല്ലൂർവഞ്ചി,
ചേര്, തോമരായം ഇവ
മൂത്രത്തെ നിയന്ത്രിയ്ക്കു
ന്നതിന്നു പറയപ്പെട്ടിരിയ്ക്കുന്നു.
☆☆☆☆☆☆☆☆☆☆☆
आदारीसहचरादि कषायं
(चि क्र वा व्या चि)
आदारीसहचरयोर्मूलं
सुरदारुनागरं क्वाथ्यम् ।
पीत्वा वातविकारान्
शीघ्रंहन्यादधोग कायस्थान् ॥
കൂമുള്ളിൻവേര് 15 ഗ്രാം
കരിങ്കുറിഞ്ഞിവേര് 15 ഗ്രാം
ദേവതാരം 10 ഗ്രാം
ചുക്ക് 5 ഗ്രാം
കഴുകി ചതച്ച് 900. മി.ലി.
വെള്ളത്തിൽ കഷായം
വെച്ച് 225 മി.ലി.ആക്കി
പിഴിഞ്ഞരിച്ചു കുറുക്കി
90 മി.ലി.ആക്കി വൈകു
ന്നേരം കൊടുക്കുക.
സഹചരാദി മെഴു പാകം
ഒരു ടീസ്പൂൺ / 2.5 മി.ലി. പ്രക്ഷേപമായി
ചേർക്കുക.

Comments