काळशाकादि कषायम्

കാളശാകാദി കഷായം
काळशाकादि कषायम्
(चि म वि चि)
काळ३ााकविजयामहौषधैः
साधितं रसयुगाक्षिभाग३ाः ।
वारि, वारयति शूलतृट्ज्वरान्
वेगिनीमपि विषूचिकांक्षणात् ॥
കറിവേപ്പില ഞെട്ടി 30 ഗ്രാം
കടുക്കത്തൊണ്ട് 20 ഗ്രാം
ചുക്ക് 10 ഗ്രാം
കഴുകി ചതച്ച് ഒരു ലിറ്റർ വെള്ളത്തിലിട്ടു കഷായം
വെച്ച് 250 മി.ലി.ആക്കി
പകുതി വീതം കഷായം
പിഴിഞ്ഞരിച്ചു കുറുക്കി 75 മി.ലി.ആക്കി 2 നേരം
കൊടുക്കുക.
ഈ മൂന്നു ദ്രവ്യങ്ങളും തുല്യ അളവിൽ എടുത്തും കഷായം തയ്യാറാക്കി നൽകാറുണ്ട്‌
മേമ്പൊടി യുക്തം പോലെ - ഇന്തുപ്പ് ,ശർക്കര, തിപ്പലിപ്പൊടി മുതലായവ ചേർക്കുക.

Comments