रास्नापञ्चकं कषायम् രാസനാപഞ്ചകം കഷായം

रास्नापञ्चकं कषायम् രാസനാപഞ്ചകം കഷായം
( स यो वातरक्तम् )
रास्नांगुळूचीमेरण्डं
देवदारुमहौषधम् ।
पिबेत् सर्वाङ्गगेवाते
सामे सन्ध्यस्थिमज्जगे ॥
അരത്ത, ചിറ്റമൃത്, ആവണക്കിൻവേര്, ദേവതാരം ചുക്ക് എന്നിവയുടെ കഷായം സന്ധികൾ, അസ്ഥി എന്നിവയെ ആശ്രയിച്ചിരിക്കുന്നതും ആമാവസ്ഥയിലുള്ളതുമായ വാതരോഗത്തിൽ സേവിപ്പിക്കേണ്ടതാണ്.

Comments