Random Post

പിത്തത്തിന്റെ കർമ്മങ്ങൾ

पित्तस्य दाहरागोष्मपाकिताः॥५१
स्वेदः क्लेदः स्रुतिः कोथः शतनं मूर्च्छनं मदः।
कटुकाम्लौ रसौ वर्णः पाण्डुरारुणवर्जितः॥"५२
( अ हृ सू दोषभेदीयम् )

पित्तस्य ( कर्माणि ) दाहरागोष्मपाकिताःस्वेदः 
क्लेदः स्रुतिः कोथः शतनं मूर्च्छनं मदः
कटुकाम्लौ रसौ पाण्डुरारुणवर्जितःवर्णः।

" പിത്തസ്യ ദാഹരാഗോഷ്മ
പാകിതാ:
സ്വേദ: ക്ലേദ: സ്രുതി:കോഥ :
ശതനം മൂർച്ഛനം മദ:
കടുകാമ്ലൗ രസൗ വർണ്ണ: പാണ്ഡുരാരുണവർജ്ജിത:"

പിത്തത്തിന്റെ കർമ്മങ്ങൾ ചുട്ടു
നീറ്റൽ , ചുകപ്പ് , ചൂട് , പഴുപ്പ് 
വിയർപ്പ് , നുലവ് , ജലസ്രവണം , 
ചീയൽ ,നുറുങ്ങൽ , മൂർച്ഛ , മദം  
ഇവയും വായ്ക്ക് എരിവ്, പുളി
രസങ്ങളും ത്വങ്നേത്രാദികളിൽ
വെളുപ്പും ചുകപ്പുമല്ലാത്ത നിറവും
ആകുന്നു. 

Post a Comment

0 Comments