लशुनैरण्डादि कषायम् - ലശുനേരണ്ഡാദി കഷായം

लशुनैरण्डादि कषायम् - ലശുനേരണ്ഡാദി കഷായം 
( स यो वृद्धि )
लशुनैरण्डयक्षाक्षि
वर्षाभूहपुषौषधै : ।
क्वथितं हिंगुमद्वृद्वि -
गुन्मानाहोदरापहम् ॥
വെളുത്തുള്ളി, ആവണക്കിൻവേര്, കഴഞ്ചിവേര്, തവിഴാമവേര്, അടയ്ക്കാമണിയൻവേര്, ചുക്ക്, -ഇക്കഷായം പൊരിച്ചു പൊടിച്ച കായം മേമ്പൊടി ചേർത്ത് സേവിച്ചാൽ വൃദ്ധിരോഗം, ഗുന്മം, വയറുവീർപ്പ് ,ഉദരം ഇവ ശമിക്കും.

Comments