വനവാസികളുടെ ടോർച്ച് എന്നറിയപ്പെടുന്നതാണ് തീപ്പാല . ജീവികളുടെ വിഷം സ്വീകരിക്കാൻ എല്ലാ പാലകളും ബാധ്യസ്ഥരാണ് അതിൽ പ്രധാനി അണലി വേഗവും അടുത്തത് തീപ്പാലയും അങ്ങനെ തുടരുന്നു പാലകൾ. തീപ്പാലയാണ് അണലിവേഗം എന്ന് കരുതി ഒറ്റമൂലി പ്രയോഗം നടത്തിവരുന്നവരും അറിവിൽ ഉണ്ട് . മാന്ത്രികത്തിൽ ഒരു പ്രത്യേക സ്ഥാനം തീപ്പാല പിടിച്ചിട്ടുണ്ട്. ഒരിക്കലും ഉണ്ടങ്ങാത്ത വൃണം ഉണക്കാൻ ഈ ചെടിക്കു കഴിയുന്നുണ്ട്. ഇരുമ്പ് തൊടാതെ വേണം ഉപയോഗിക്കാൻ . പല പല ശാസ്ത്രീയ പരീക്ഷണങ്ങളും തീപ്പാലയുടെ തൊലിയിൽ നടന്നുകൊണ്ടിരിക്കുന്നു. മറ്റനേകം കഴിവുകൾ ഉള്ള തീപ്പാലയെ കുറിച്ച് കൂടുതൽ പറയാൻ നിർവാഹമില്ല.
യഥാർത്ഥത്തിൽ ഈ വൃക്ഷത്തിൻ്റെ പേരെന്താണ്?തീപ്പാല എന്നതിനെ പറ്റി യാതൊരു detaile available അല്ലല്ലോ?
ReplyDeleteഅതിൻ്റെ ഇംഗ്ലീഷ് name?