Random Post

മുറികൂട്ടിപ്പച്ച, സന്ധാനകരിണി




മുറികൂട്ടിപ്പച്ച, സന്ധാനകരിണി

മുറിവിന് വളരെ നല്ലത്. വയലറ്റ് മുറികൂട്ടിയെക്കാളും പെട്ടന്ന് ഫലം കിട്ടുന്നു. അസ്ഥി ഒടിവിൽ അരച്ചു കെട്ടുന്നു. (ഒടിവ് വീട്ടു ചികിത്സയായി ചെയ്യരുത്) ശരീരത്തിൽ ഉണ്ടാകുന്ന നീരിന് ഉപ്പു ചേർത്ത് അരച്ചു ഇടുക

Post a Comment

0 Comments