Random Post

തേറ്റാമ്പരൽ

जल-कतक-रेणु न्यायः

फलं कतकवृक्षस्य यद्यप्यम्बुप्रसादकम् ।
न नामग्रहणादेव तस्य वारि प्रसीदति ॥

Even though the Kataka fruit is a water-purifier, just taking its name does not clean the water.

Similarly simple talking of Knowledge (ज्ञाना)will not elicit the inner truth, one has to practice it for getting the true knowledge (विज्ञाना)

ജലകതകരെണു ന്യായം

"ഫലം കതക വൃക്ഷസ്യയ
 യദ്ധ്യയാപയഅംബുപ്രസാദകം
ന നാമഗ്രഹണാതേവ 
തസ്യവാരിപ്രസാദതി "

കതക വൃക്ഷത്തിന്റെ ഫലം വെള്ളം ശുദ്ധീകരിക്കും എങ്കിലും, അതിന്റെ പേര് പറഞ്ഞതുകൊണ്ട് വെള്ളം ശുദ്ധിയാകില്ല .

അതുപോലെ (ज्ञान) ജ്ഞാനത്തെക്കുറിച്ച് സംസാരിച്ചത് കൊണ്ട് ആന്തരിക സത്യത്തെ വിശദീകരിക്കുക സാദ്ധ്യമല്ല , ശരിയായ വിജ്ഞാനം (विज्ञाना) നേടുന്നതിന് ഒരാൾ ശാസ്ത്ര തത്വങ്ങളെ അന്വേഷണ നിരീക്ഷണ പരിശീലനത്തിലൂടെ സ്വയം ബോദ്ധ്യം വരുത്തണം ... 

ജ്ഞാനത്തിൽ നിന്ന് വിജ്ഞാനത്തിലേക്ക്..

തേറ്റാംപരൽ കലങ്ങിയവെള്ളത്തിനെ തെളിമയുള്ളതാക്കുന്നു ...
മനുഷ്യനു മരുന്നായിട്ട് 
കണ്ണിന് തെളിമ നൽകുന്നു ...
ശരീരത്തിലെ രസ, രക്ത,മൂത്ര, ഉദകങ്ങളെ ശുദ്ധീകരിച്ച് തെളിമയുള്ള ശുദ്ധദ്രവങ്ങളെ നിലനിർത്തുന്നു ..

on photos Kataka that using as Waterpurifer
Vishaghna , Premehaghna,Chakshushya etc..
A water purifier for purifying external water ,same way if one use properly it can clear our body fluids too..
Udakavaha ,Mootravaha,Rasavaha ,
Rakthavaha Srothopratyayana Dravya..

कतकः ... The clearing nut ...

कतकोऽम्बुप्रसादश्च ,कतस्तिक्तफल
रुच्यस्तु ,छेदनीयश्च ज्गुडफलः 
 कतफलस्तिक्तमरीचश्च 

Strychnos potatorum
Loganiaceae

തേറ്റാമ്പരൽ
Clearing Nut Tree  
 Hindi: निर्मली 
Kannada: Chilla 
Tamil: Sirungamaram, Kal Kottei, Tattan Kottei, Sillamaram, Kalkottai 
Telugu: Chilla-gingalu

कतकः कटुतिक्तोष्णश्चक्षुष्यः कृमिदोषनुत् |
रुचिकृच्छूलदोषघ्नो बीजमम्बुप्रसादनः ||
                                                (राजनिघण्टु)
we Ashtangam Vidyapeedham Ayurvedic Ethno medico Botanical team documented this plant from Mayapallam, Walayar , with Vipin Sukumaran sir, Johnson John sir...

By

Dr.Ajayan Sir

Post a Comment

0 Comments