Random Post

ഗോതമ്പ് ഗുണങ്ങൾ

 ഗുണപാഠം
 ഗോതമ്പ്
 കോതമ്പേറ്റംതണുത്തുള്ളു
 വൃഷ്യം ഹി മധുരം രസം
 സ്നിഗ്ദ്ധമാകയുമുണ്ടേറ്റം
 ഗുരുവാകയുമുണ്ടത്
 ബലത്തെയേറ്റമുണ്ടാക്കും
 വ്രണങ്ങൾക്കും വപുസ്സി
 നും
 വാതപിത്തപ്രശമനം
 വിരേചനകരം ഹി തൽ
 वृष्यश्शीतो गुरु:स्निग्धो
 बृम्हणोवातपित्तहा I
 सन्धानकारी मधुरो
 गोधूम: स्थैर्यकृत्सर : ॥

 മറ്റൊരുമതം
 സന്ധാനകാരീ മധുരോ
 ഗോധൂമ: സ്ഥൈര്യകൃത്സര
 :
 യുഗന്ധരസ്ത്രിദോഷഘ്ന
 :
 സ്വാദു: പഥ്യോ രസായന: II
 യുഗന്ധര: = ചെറുഗോത
 മ്പ്
 വാൽഗോതമ്പ് / സൂചിഗോ
 തമ്പ്
 പഥ്യാനന്ദീമുഖീശീതാ
 കഷായമധുരാലഘുഃ
 ഇതിനു ചിലയിടങ്ങളിൽ
 ഞാറക്കാലിയെന്നും പറ
 യും.

Post a Comment

0 Comments