ചേരെണ്ണ ( അരുഷ്ക്കര തൈലം)

 ചേരെണ്ണ ( അരുഷ്ക്കര
 തൈലം)
 ചേരെണ്ണ കച്ചെരിച്ചേറ്റം
 ഉഷ്ണമാകയുമുണത്
 വിശേഷാൽ കൃമികുഷ്ഠ
 ഘ്നം
 പരം ഛർദ്യതിസാരകൃത്
 भृशोष्णतीक्ष्णकटुके
 तुरुवारुष्करोत्भवे
 विशेषात् कृमिकुष्ठघ्ने
 तथोर्ध्वाधो विशोधते ॥
 തുരുവതൈലം = നീരട്ടിയെ
 ണ്ണ/ മരോട്ടിയെണ്ണ

Comments