കടുക്

 കടുക്
 കടുകിൻ്റെ രസം പാരം
  പാകത്തിങ്കലെരിച്ചതു
 തീക്ഷ്ണമായുള്ളതായേ
 റ്റം
 മലമൂത്രവിരോധകൃൽ
 കഫവാതങ്ങളെത്തീർ
 ക്കും
 രക്തപിത്തവിവർദ്ധനം
 കറുത്തകടുകിൻ്റെയും
 ഗുണമീവണ്ണമായ് വരും

Comments