കാടിയുടെ ഗുണം

ഗുണപാഠം
 കാടിയുടെ ഗുണം
 കാടിനീരുപുളിച്ചുള്ളോ -
 ന്നത്യുഷ്ണം ഭേദിപിത്ത
 കൃത്
 നന്നേറ്റം വസ്തിശൂലയ്
 ക്കും
 രുചിക്കും ദഹനത്തിനും
 തൊട്ടാൽ വാതകഫംചൂടും
 പനിയും ശാന്തമായ്വരും
 വാതത്തിന്നുംകഫത്തിന്നും
 സേവിച്ചാലും ഗുണംതു
 ലോം.

Comments