वरणादिक्षीरघृतम्
(अ हृ उ स्था शि रो प्र)
वरणादौ गणे क्षुण्णे
क्षीरमर्धोदकं पचेत्
क्षीरावशिष्टं तच्छीतं
मथित्वा सारमाहरेत्
ततो मधुरकैसिद्वं
नस्यं तत्पूजितं हवि : ॥
വരണാദിഗണംചേർത്തു
പാതിനീർക്കൂട്ടിവെന്ത
പാൽ
കലക്കിയുണ്ടായാലാനെയ്യ്
മധുരദ്രവ്യസാധിതം
നസ്യത്തിന്നെത്രയും നന്നു.
* കൽക്കം: കുങ്കുമപ്പൂവും പഞ്ചസാരയുമാണ്
0 Comments
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW