कपित्थं - വിളാർമരത്തിൻകായ

कपित्थं - വിളാർമരത്തിൻകായ

" कपित्थमामं कण्ठघ्नं दोषलं, दोषघाति तु।
पक्वं हिध्मावमथुजित्, सर्वं ग्राहि विषापहम्।"

आमं कपित्थं कण्ठघ्नं , त्रिदोषलं च । पक्वं तु त्रिदोषहरं , and cures हिध्मा and छर्दि । Both types are ग्राहि and विषहरम्।

 " കപിത്ഥമാമം കണ്ഠഘ്നം 
ദോഷളം , ദോഷഘാതി തു
 പക്വം ഹിധ്മാ വമഥുജിത്, 
 സർവം ഗ്രാഹി വിഷാപഹം."

പച്ചയായ വിളാർമരത്തിൻകായ തിന്നാൽ ഒച്ചയടക്കും . ത്രിദോഷങ്ങളെ വർദ്ധിപ്പിക്കും .
പഴുത്ത കായ മൂന്നു ദോഷങ്ങളേയും ഹിധ്മയേയും ഛർദ്ദിയേയും ശമിപ്പിക്കും .
പച്ചയും പഴുത്തതും മലബന്ധത്തെ ഉണ്ടാക്കും . വിഷത്തെ ശമിപ്പിക്കും .

Comments