Satavareechinnaruhadi kashayam - शतावरीछिन्नरुहादि कषायम् - ശതാവരീഛിന്നരുഹാദി കഷായം

Satavareechinnaruhadi kashayam - शतावरीछिन्नरुहादि कषायम् - ശതാവരീഛിന്നരുഹാദി കഷായം

" शतावरी छिन्नरुहामलत्वक् 
बलेक्षुकाण्डेक्षुर सम्भृताम्भः |
कल्केन यष्टीमधुकस्य मिश्रम्
धुनोति वातास्रमथास्रपित्तं ।"

1. शतावरी 
2. गुडूची 
3. आमलत्वक्
4. बला 
5. इक्षु
6. कोकिलाक्षं
             क्वाथं
अनुपानः यष्टीमधुकस्य चूर्णं।

वातास्रम् रक्तपित्तं च निहन्ति।


" ശതാവരീഛിന്നരുഹാമലത്വക്
ബലേക്ഷുകാണ്ഡേക്ഷുര സംഭൃതാംഭ:
കൽക്കേന യഷ്ടീമധുകസ്യ മിശ്രം
ധുനോതി വാതാസ്രമഥാസ്രപിത്തം "

1. ശതാവരിക്കിഴങ്ങ്
2. ചിറ്റമൃത്
3. നെല്ലിക്കാത്തോട്
4. കുറുന്തോട്ടിവേര് 
5. കരിമ്പ് 
6. വയൽച്ചുള്ളി വേര്

ഇവ കഷായം

ഇരട്ടിമധുര ചൂർണ്ണം മേമ്പൊടി ചേർത്തു സേവിച്ചാൽ വാതരക്തവും രക്തപിത്തവും ശമിക്കും .

Comments