ഉകമരത്തിൻ പഴം




" पीलु तु पित्तलम्।
कफवातहरं भेदि प्लीहार्शःकृमिगुल्मनुत्।
सतिक्तं स्वादु यत्पीलु नात्युष्णं तत्त्रिदोषजित्।"

पीलु फलं increases पित्त।
कफवातहरं and भेदि च। प्लीहा , अर्शः
कृमि गुल्महरं च। 
पीलु which is मधुर and slightly तिक्तरस is not much उष्ण and त्रिदोषाजित्।

"പീലു തു പിത്തളം
കഫവാതഹരം ഭേദി പ്ലീഹാർശ : കൃമിഗുല്മനുത്
തൃപ്തിം സ്വാദു യത്പീലു 
നാത്യുഷ്ണം തത് ത്രിദോഷജിത്."

ഉകമരത്തിൻ പഴം പിത്തത്തെ വർദ്ധിപ്പിക്കുന്നതാണ്. കഫവാത ഹരവും വയറിളക്കുന്നതുമാണ് . 
പ്ലീഹ , അർശസ്സ് , കൃമി , ഗുല്മം ഇവയെ ശമിപ്പിക്കും .
കുറഞ്ഞ തിക്തരസവും മധുരവുമുള്ള
ഉകപ്പഴം അധികം ഉഷ്ണമുള്ളതല്ല.
ത്രിദോഷങ്ങളെ ശമിപ്പിക്കും .

Comments