ലകുചം= അയിനിപ്പിലാവു്, അയനിമരം

ലകുചം
=അയിനിപ്പിലാവു്
അയനിമരം

ആസ്വദിക്കപ്പെടുന്നതു് എന്നർത്ഥം.
 (ലകുചം , ലികുചം ഇങ്ങിനെയും കാണുന്നു).

“लकुचः क्षुद्रपनसो लिकुचो डहुरित्यपि । आमं लकुचमुष्णञ्च गुरु विष्टम्भकृत्तथा ॥ मधुरञ्च तथाम्लञ्च दोषत्रितयरक्तकृत् । शुक्राग्निनाशनञ्चापि नेत्रयोरहितं स्मृतम् ॥ सुपक्वं तत्तु मधुरमम्लं चानिलपित्तकृत् । कफवह्निकरं रुच्यं वृष्यं विष्टम्भकञ्च तत् ॥ ” इति भावप्रकाशः ॥

Comments