തുവർച്ചിലയുപ്പ് - सौवर्चलं लवणं

തുവർച്ചിലയുപ്പ് - सौवर्चलं लवणं

"लघु सौवर्चलं हृद्यं सुगन्ध्युद्गारशोधनम्॥
कटुपाकं विबन्धघ्नं दीपनीयं रुचिप्रदम्।"
( अ . ह्रृ .सू . स्था : अ . स्व . वि. )

सौवर्चलं लवणं ; लघु , हृद्यं , सुगन्धि , 
उद्गारशोधनम् , पाके कटु , विबन्धघ्नं ,
दीपनीयं , रुचिप्रदम् च ।

" ലഘു സൗവർച്ചലം ഹൃദ്യം സുഗന്ധ്യുദ്ഗാരശോധനം
കടുപാകം വിബന്ധഘ്നം
ദീപനീയം രുചിപ്രദം."

തുവർച്ചിലയുപ്പ് ലഘുവും ഹൃദ്യവും
ആണ് . സുഗന്ധത്തോട് കൂടിയതാണ് .
ഉദ്ഗാര ശുദ്ധിയെ ഉണ്ടാക്കുന്നു . 
പാകത്തിൽ എരിവ് രസമാണ് . സ്രോതോബന്ധത്തെ ശമിപ്പിക്കും .
ദീപനത്തെ ഉണ്ടാക്കുന്നതും 
രുചികരവുമാണ് .
                    ----------
सौवर्च्चलं = सुवर्च्चलदेशभवलवणम् । 
 पर्यायः : -
अक्षम् , रुचकम् , कृष्णलवणम् ,
 तिलकम् , हृद्यगन्धकम् , रुच्यम् ,
 कौद्रविकम् ।
 
 अस्य गुणाः -
 “सौवर्च्चलं स्याद्रुचकमक्ष्यं पाक्यञ्च तन्मतम् । 
   रुचकं रोचनं भेदि दीपनं पाचनं परम् ॥ सस्नेहवातनुन्नातिपित्तलं विशदं लघु । 
उद्गारशुद्धिदं सूक्ष्मं विबन्धानाहशूलहृत् ॥ ” 
( भावप्रकाशः )


Comments