കാമിലക്ക്

चिकित्साक्रमं -कामिलाचिकित्सा
श्रेष्ठागुळूचीपिचुमन्ददार्वी -
त्वगज्डटाभिर्विधिना श्रृतम् यत् ।
पथ्याकषाये घृतमाशु हन्या -
त्तत्कामिलांकाळनिशासदृक्षाम् ॥
ത്രിഫല, ചിറ്റമൃത്, വേപ്പിൻതൊലി, മരമഞ്ഞൾതൊലി, കീഴാർനെല്ലി ഇവ കല്ക്കനായി ത്രിഫല കഷായത്തിൽ നൈ കാച്ചുക. കാളരാത്രികല്പയായ കാമിലയെപ്പോലും ഈ നൈ ശമിപ്പിക്കും.

Comments