അഗ്ര്യ ഔഷധങ്ങൾ

അഗ്ര്യ ഔഷധങ്ങൾ


(അ ഹൃ ഉ സ്ഥാ അ 40 / 48_ 49)
മുസ്താപർപ്പടകം ജ്വരെ തൃഷി ജലം മൃദ്ഭൃഷ്ടലോഷ്ടോദ്ഭവം
ലാജാശ്ചർദ്ദിഷു വസ്തിജേഷുഗിരിജം മേഹേഷു ധാത്രീനിശേl
പാണ്ഡ്വൗ ശ്രേഷ്ഠമയോfഭയാനിലകഫേ പ്ലീഹാമയെ പിപ്പലീ
സന്ധാനേ ക്രിമിജാ വിഷേശുകതരുർമേദോനിലെ ഗുഗ്ഗുലു: II

വൃഷോസ്രപിത്തേ കുടചോതിസാരേ
ഭല്ലാതകേർശസ്സു ഗരേഷു ഹേമ I
സ്ഥൂലേഷു താർക്ഷ്യം കൃമിഷു കൃമിഘ്നം
ശോഷേ സുരാഛാഗപയോനുമാംസം II

Comments