പിണ്ഡാലു

പിണ്ഡാലു:( സൂ 6)


പിണ്ഡാകാര ആലു:
കന്ദ ശാക വിശേഷ:
ചക്കര വള്ളിക്കിഴങ്ങ്
ചക്കരക്കിഴങ്ങ്
മധുരക്കിഴങ്ങ്
ചീനിക്കിഴങ്ങ്
കപ്പക്കിഴങ്ങ്
നാമാനി :-
പിണ്ഡാലു: സ്യാദ്ഗ്രന്ഥില:
പിണ്ഡകന്ദ: കന്ദപന്ഥീ
രോമശോരോമകന്ദച
രോമാലു: സ്യാൽ.സോപിതാംബൂല പത്രോനാനാകന്ദ പിണ്ഡകോ യം ദശാഹ്വ:
ഗുണാ :-
പിണ്ഡാലൂർ മധുര: ശീതോ
മൂത്രകൃച്ഛ്റാമയാപഹ:
ദാഹശോഷ പ്രമേഹ ഘ്നോ
വൃഷ്യ: സന്തർപ്പണോ ഗുരു:
( രാ നി)
കന്ദോ ഗ്രാഫ്യ:
വാരാഹീ കന്ദ: ഇതികേചിത്
ഉക്തം ഹി ആയുർവ്വേദ പ്രകാശേ -
വാരാഹീകന്ദ: പിണ്ഡാലു-
സ്തഥാ ശബര കന്ദക: 
പ്രോണോമൂലക മൂലാഭോ
വക്ത്രാലുസ്ത്വക് ഛദസ്തഥാ
ഇതി
ഗോളാലു ഇതി ഹാരാണചന്ദ്ര:
തുണ്ഡാലുരിതി സമർത്ഥയതി
ഹേമാദ്രി:lയഥാ
ബഹുഭി :പഠ്യമാനസ്യ
പാഠസ്യേയം സമർത്ഥനാ
ഹേമാദ്രിണാ കൃതാ കിംതു
തുണ്ഡാലുരിതി പഠ്യതാം ||

Comments