പ്രപൗണ്ഡരീകാദി തൈലം

പ്രപൗണ്ഡരീകാദി തൈലം

(അ ഹൃ ഉ സ്ഥാ അ 24)
പ്രപൗണ്ഡരീക മധുക
പിപ്പലീ ചന്ദനോത്പലൈ : I
സിദ്ധം ധാത്രീരസേ തൈലം
നസ്യേനാഭ്യഞ്ജനേന ച
സർവ്വാൻ മൂർദ്ധഗദാൻ ഹന്തി
പലിതാനിചശീലിതം II

Comments