पटोला - പടോലം
"पटोलसप्तलारिष्टशार्ङ्गेष्टावल्गुजाऽमृताः॥
वेत्राग्रबृहतीवासाकुन्तलीतिलपर्णिकाः।
मण्डूकपर्णीकर्कोटकारवेल्लकपर्पटाः॥
नाडीकलायगोजिह्वावार्ताकं वनतिक्तकम्।
करीरं कुलकं नन्दी कुचैला शकुलादनी
कटिल्लं केम्बुकं शीतं सकोशातककर्कशम्।
तिक्तं पाके कटु ग्राहि वातलं कफपित्तजित् " ।
(अ ह्र सू स्था ; अ स्व वि )
पटोलादीनि कर्कशान्त्यानि ,
शीतविर्याणि तिक्तानि पाके कटूनि ग्राहीणि वातलानि कफपित्तघ्नानि च।
पटोला ।
सप्तला-सातला।
अरिष्टो-निम्बः।
शार्ङ्गेष्टा-अङ्गारवल्लिका।
अवल्गुजो-बाकुची।
अमृता-गुडूची।
वेत्रो-वंशसदृशः, तस्याग्रम्।
वासा-वृषः।
कुन्तली : सूक्ष्मतिलजातिः।
तिलपर्णी-बदरकः।
मण्डुकपर्णीं-मण्डूकी, आदित्यवल्ली। कर्कोटकारवेल्लकेपुनः प्रथिते एव।
पर्पटः-शीतप्रियाख्यः।
नाडीकलायं-सकुलाक्षकः सुवर्चलाभेदः।
गोजिह्वा-गोधूमिका ।
"गोधूमिका तु गोजिह्वा गोजी क्रोष्टुकमूलिका।" वनतिक्तकं-वत्सकः।
कुलकं-काकतिन्दुकः।
नन्दी-जयवृक्षश्चशब्दितः।
कुचैला-पाठा।
शकुलादनी-कटुका।
कटिल्लं-दीर्घपत्रा वर्षाभूः।
कोशातकोघण्टोलिः।
कर्कशः-कम्पिल्लकः।
"പടോലസപ്തലാരിഷ്ട
ശാർങ്ങ്ഗേഷ്ടാവൽഗുജാऽമൃതാ:
വേത്രാഗ്രബൃഹതീവാശാ
കുന്തളീ തിലപർണികാഃ ।
മണ്ഡൂകപർണീകർക്കോട
കാരവേല്ലകപർപ്പട:
നാളീകളായം ഗോജിഹ്വാ
വാർത്താകം വനതിക്തകം.
കരീരം കുലകം നന്ദീ
കുചൈലാ ശകുലാദനി
കടില്ലം കെംബുകം ശീതം
സകോശാതകകർക്കശം
തിക്തം പാകെ കടു ഗ്രാഹീ
വാതളം കഫപിത്തജിത് "॥
( അ ഹൃ സൂ സ്ഥാ ; അ സ്വ വി )
പടോലം തുടങ്ങി കർക്കശം വരെയുള്ള ശാകങ്ങൾ ശീതമാണ് . തിക്തമാണ് . വിപാകത്തിൽ കടുവാണ് . ഗ്രാഹിയാണ് .
വാതത്തെ വർദ്ധിപ്പിക്കും . കഫപിത്തങ്ങളെ ശമിപ്പിക്കും
पटोलं
" हृद्यं पटोलं कृमिनुत् स्वादुपाकं रुचिप्रदम् "।
Patolam is हृद्यं , कृमिहरं , स्वादुपाकं and रुचिप्रदं।
പടോലം
" ഹൃദ്യം പടോലം കൃമിനുത്
സ്വാദു പാകം രുചിപ്രദം".
പടവലം ഹൃദ്യവും കൃമിഹരവും വിപാകത്തിൽ മധുരവും രുചിയെ ഉണ്ടാക്കുന്നതുമാണ് .
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW