वृषं - ആടലോടകം

वृषं - ആടലോടകം

"वृषं तु वमिकासघ्नं रक्तपित्तहरं परम्।"

वृषं छर्दिकासौ हन्ति। रक्तपित्तं चात्यर्थं जयति।

Vrusha (Vasa) cures छर्दि , कासं and रक्तपित्तम् ।


"വൃഷം തു വമികാസഘ്നം
രക്തപിത്തഹരം പരം."

ആടലോടകം ഛർദ്ദിയേയും കാസത്തെയും 
രക്തചിത്തത്തെയും ശമിപ്പിക്കുന്നു .


Comments