अजमांसं - Goat's meat

अजमांसं - Goat's meat

नातिशीतगुरुस्निग्धं मांसमाजमदोषलम्॥
शरीरधातुसामान्यादनभिष्यन्दि बृंहण्म्।

Goat's meat is not much sheeta , is guru ,
Snigdha and it doesn't vitilate doshas .It is 
quantitatively similar to the dhatus of the humanbody and as such ,is not abhishyanti
and is nourishing .

*ആട്ടിൻമാംസം*
"നാതിശീതഗുരുസ്നിഗ്ദ്ധം
മാംസമാജമദോഷളം
ശരീരധാതുസാമാന്യാത്
അനഭിഷ്യന്ദി ബൃംഹണം"

കോലാട്ടിൻ മാംസത്തിന് ശീതഗുരു സ്നിഗ്ദ്ധത
അധികമില്ല .ദോഷങ്ങളെ വർദ്ധിപ്പിക്കുന്നതല്ല .
മനുഷ്യ ശരീരധാതുകളോട് സാമ്യമുളളതു കൊണ്ട് അഭിഷ്യന്ദത്തെ ഉണ്ടാക്കുന്നതല്ല .
 ബ്ബംഹണമാണ് .

Comments