वार्ताकं - Brinjal

वार्ताकं - Brinjal

"वार्ताकं कटु तिक्तोष्णं मधुरं कफवातजित्।
सक्षारमग्निजननं हृद्यं रुच्यमपित्तलम्॥"

वार्ताकं रसे कटु तिक्तमुष्णवीर्यं मधुरं वातश्लेष्मघ्नम्। सह क्षारेण वर्तते सक्षारं,-किञ्चित्क्षारत्वयुक्तम्। अग्निजननम्। हृद्यं-हृदयाय हितम्। रुच्यं-रुचिकृत्। अपित्तलं-नञीषदर्थे, किञ्चित्पित्तकरमित्यर्थः।

 Brinjal is कटु , तिक्त , उष्ण and मधुरं , Pacifies
 कफ and वात , and has slight क्षारगुण । 
 It is अग्निजननम् , हृद्यं , रुच्यं and अपित्तलं ।

വാർത്താകം

"വാർത്താകം കടു തിക്തോഷ്ണം
 മധുരം കഫവാതജിത്.
സക്ഷാരമഗ്നിജനനം 
ഹൃദ്യം രുചിമപിത്തളം॥"

 വഴുതന കടുതിക്തരസമുള്ളതാണ് . ഉഷ്ണമാണ് . മധുരമാണ് . കഫവാതങ്ങളെ
 ശമിപ്പിക്കും . കുറഞ്ഞ ക്ഷാരസ്വഭാവത്തോട് കൂടിയതാണ്. അഗ്നിയെ വർദ്ധിപ്പിക്കും. ഹൃദ്യവും രുചികരവുമാണ്. അല്പം പിത്ത വർദ്ധനവുമാണ്.

Comments