गोमांसं - ഗോമാംസം Mahisha ( buffalo )

गोमांसं - ഗോമാംസം

"शुष्ककासश्रमात्यग्निविषमज्वरपीनसान्।
कार्श्यं केवलवातांश्च गोमांसं सन्नियच्छति॥"

Gomamsa cures sushkakasa ,shrama ,atyagni , vishamajwara ,peenasa ,karshya and kevalavata .

"ശുഷ്കകാസശ്രമാത്യഗ്നി
വിഷമജ്വരപീനസാൻ 
കാർശ്യം കേവലവാതാംശ്ച
ഗോമാംസം സന്നിയച്ഛതി"

ഗോമാംസം 
ശുഷ്ക്കകാസം , ശ്രമം , അത്യഗ്നി ,
വിഷമജ്വരം , പീനസം , കാർശ്യം , കേവലവാതം
ഇവയെ ശമിപ്പിക്കുന്നു .


"उष्णो गरीयान्महिषः स्वप्नदार्ढ्यबृहत्त्वकृत्।"

Mahisha ( buffalo ) is ushna extremely guru ,induces sleep provides strength and is brumhana .

"ഉഷ്ണോ ഗരീയാന്മഹിഷ: സ്വപ്നദാർഢ്യബൃഹത്ത്വകൃത് "

പോത്തിൻ മാംസം ഉഷ്ണമാണ് . ഏറ്റവും ഗുരുവാണ് . ഉറക്കമുണ്ടാക്കും . ശരീരദാർഢ്യമുണ്ടാക്കും . ബ്രുംഹണവുമാണ് .

Comments