काकमाची - കാകമാചീ , മണിത്തക്കാളി

काकमाची - കാകമാചീ , 
മണിത്തക്കാളി

"हन्ति दोषत्रयं कुष्ठं वृष्या सोष्णा रसायनी।
काकमाची सरा स्वर्या "

काकमाची त्रिदोषघ्नी, कुष्ठनाशिनी, बृष्या, किञ्चिदुष्णा, सरा-भेदिनी, स्वरहिता च।
स्वास्थ्यसंवाहकत्वेन च रसायनसदृशी।

Kakamachi Pacifies tridoshas ,cures kushta 
and is vrushya ,ushna and rasayana .it is Sara and good for swara.

"ഹന്തി ദോഷത്രയം കുഷ്ഠം വൃഷ്യാ 
സോഷ്ണാ രസായനീ ।
 കാകമാചീ സരാ സ്വര്യാ "

  കാകമാചീ ( മണിത്തക്കാളി ) ത്രിദോഷത്തെയും കുഷ്ഠത്തെയും ശമിപ്പിക്കും . വൃഷ്യമാണ് . ഉഷ്ണമാണ് . രസായനവുമാണ് .

കാകമാചീ = മണിത്തക്കാളി ,
 കരിന്തക്കാളി, കരിമുത്തിൾ .

Comments