चाङ्गेरी - പുളിയാരൽ

चाङ्गेरी - പുളിയാരൽ

चाङ्गेर्यम्लाऽग्निदीपनी॥
ग्रहण्यर्शोऽनिलश्लेष्महितोष्णा ग्राहिणी लघुः।

  चाङ्गेरी-क्षुद्राम्लिका, अम्ला, अग्निदीपनी, ग्रहण्यादिषु हिता, उष्णवीर्या, सङ्ग्राहिणी, लघ्वी च।

Charmgeri is amla rasa , laghu , ushna veerya and grahi (conspitative).cures arsas and Vatakapha vikara .

പുളിയാരൽ
"ചാർങ്ഗേര്യാമ്ലാऽഗ്നിദീപനീ
 ഗ്രഹണ്യർശോऽനിലശ്ലേഷ്മ
 ഹിതോഷ്ണാ ഗ്രാഹിണീ ലഘു: "

പുളിയാരൽ അമ്ലരസവും ഉഷ്ണവീര്യവും ലഘുവും ആണ് . അഗ്നിദീപ്തിയുണ്ടാക്കും . മലബന്ധത്തെ ഉണ്ടാക്കും . ഗ്രഹണി ,അർശസ്സ് , വാത കഫവികാരങ്ങൾ ഇവയെ ശമിപ്പിക്കും


Comments