കുഴിക്കൂവ" ( Curcuma decipiens dalzell )


"കുഴിക്കൂവ" ( Curcuma decipiens dalzell ).
ഇത് കുഴിക്കൂവ എന്ന ചെടിയാണ്. 
വളരെ അപൂർവ്വമായി കാണപ്പെടുന്ന 
കൂവ വർഗ്ഗത്തിൽ പെടുന്ന ഒരു ചെടിയാണിത്. വളരെ സുഗന്ധമുള്ള ഇതിന്റെ കിഴങ്ങുകൾ കൂവപ്പൊടി എടുത്ത് മറ്റു കൂവപ്പൊടികൾ ഉപയോഗിക്കുന്ന പോലെ ഭക്ഷ്യ യോഗ്യമാണ്. സുഗന്ധം കൂടിയ ഇനമാണ് 
കുഴി കൂവ

Comments