Random Post

സിന്ദൂരാദിലേപം

സിന്ദൂരാദിലേപം

ഗിരിസിന്ദൂരം 12 ഗ്രാം
മൃദ്ദാരശൃംഗം 12 ഗ്രാം
രസസിന്ദൂരം 6 ഗ്രാം
രസകർപ്പൂരം 6 ഗ്രാം
മെഴുക് 60 ഗ്രാം
വെളിച്ചെണ്ണ. 240 ഗ്രാം

മെഴുക് വെളിച്ചെണ്ണയിൽ ഉരുക്കി മറ്റു മരുന്നുകളും
നല്ലവണ്ണം പൊടിച്ച് വെളി
ച്ചെണ്ണയിലിട്ട് ഇളക്കി ചേർ
ത്ത് വെയ്ക്കുക.
ഫിരംഗവ്രണം, കുഷ്ഠം, വിപാദിക, വിചർച്ചിക,
പാമ, ദദ്രു, ഇന്ദ്രലുപ്തം
എന്നിവയിൽ പുരട്ടാൻ.

Post a Comment

0 Comments