Random Post

സുരദാരു ലേപം


സുരദാരു ലേപം
ദേവതാരം,ചുക്ക്, 
നവസാരം ഇവ സമം 
എടുത്ത് പൊടിച്ച്
ഗോമൂത്രത്തിലൊ, പുളിച്ചകാടിയിലൊ, പുളിയിലച്ചാറിലൊ
നല്ലവണ്ണം അരച്ചു
പൂശിയാൽ -
ശ്ലീപദം ,മേദോഗ്രന്ഥി, കഫഗ്രന്ഥി, മേദോ വൃദ്ധി,
കഫശോഫം എന്നിവയിൽ ഫലപ്രദം.

Post a Comment

0 Comments