Random Post

ചുമയും ഏങ്ങലും മാറാൻ


സദ്വൈദ്യദ്വേഷ: പ്രാണ ത്യാഗഹേതൂനാം ॥
പ്രാണനാശത്തിന്നുള്ള
ഹേതുക്കളിൽ യോഗ്യനാ
യ വൈദ്യനെ ദ്വേഷിക്കുക
എന്നത് മുഖ്യകാരണമാണ്.

ഉപായ പ്രയോഗങ്ങൾ:

ചുമയും ഏങ്ങലും മാറാൻ 

ചെറുതേക്കിൻ വേരു, വയമ്പു, തിപ്പലി, ഇന്ദുപ്പ്
ഇവ സമം പൊടി തേനിൽ
2 നേരവും നക്കുക.(സിദ്ധം)

Living is quite simple,
Loving is also simple,
Laughing is also too simple,
Again winning is also often appears simple,
But it's difficult if you
overthink every little thing you will never be
happy.

Post a Comment

0 Comments