Random Post

നിചുളാദി ലേപം

നിചുളാദി ലേപം

( അഷ്ടാംഗഹൃദയം )
ആറ്റുമഞ്ചിപ്പട്ട
വെളുത്ത കുന്നിവേര്
മുത്തങ്ങാക്കിഴങ്ങ്
ദേവതാരം
ചുക്ക്
വയമ്പ്
നാഗദന്തിവേര്
പെരുങ്കുരുമ്പ വേര്
ഇവ സമം എടുത്ത് പൊടിച്ച് ഉണക്കലരിക്കാടിയിൽ അരച്ച് കലക്കി തിളപ്പിച്ച്
കുറുക്കി കുഴമ്പാക്കി
പൂശുക
ജലദോഷം നിമിത്തം കർണ്ണമൂലം, ഗണ്ഡ പ്രദേശം ഈ ഭാഗങ്ങളിലുണ്ടാകുന്ന ശോഫം ശമിക്കും

Post a Comment

0 Comments